Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 6, 2023 3:01 pm

Menu

Published on May 16, 2013 at 5:46 am

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മര്‍ദ്ദനം: കലാഭവന്‍ മണിക്കെതിരെ കേസ്

ആതിരപ്പള്ളി വനമേഖലയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ചൊവ്വാഴ്ച രാത്രി മണിയും സംഘവും ചേർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചുവെന്ന പരാതിയെ തുടർന്ന് കലാഭവൻ മണിക്കെതിരെ പോലീസ് കേസെടുത്തു.  മണി നല്‍കിയ പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

വാഹന പരിശോധന നടത്തുന്നതിനിടെ കാര്‍ നിര്‍ത്താതെ പോയ നടന്‍ മണിയും സംഘവും മടങ്ങിയെത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു വെന്നാണ് പരാതി. യു.ജി രമേശന്‍ , രവീന്ദ്രന്‍ , പ്രിന്‍സ് ജോസഫ് എന്നീ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചാലക്കുടി താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടി.

Loading...

Leave a Reply

Your email address will not be published.

More News