Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:49 am

Menu

Published on April 7, 2014 at 12:31 pm

തമിഴ് നടി ഹൻസികയ്ക്കെതിരെ പോലീസ് കേസ്

police-case-filed-against-hansika

തമിഴ് നടി ഹൻസികയ്ക്കെതിരെ പോലീസ് കേസെടുത്തു.ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമായുള്ള കരാർ ഹൻസിക റദ്ദാക്കിയതിനെതിരെ കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ കേസെടുത്തത്.പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ 5 വിമാന ടിക്കറ്റ് കൂടി തനിക്ക് അനുവദിക്കണമെന്ന് ഹന്‍സിക ആവശ്യപ്പെട്ടിരുന്നുവെന്നും അത് നൽകാൻ കമ്പനി തയ്യാറാകാത്തതിനാലാണ് ഹൻസിക പരിപാടിയിൽ നിന്നും പിന്മാറിയതെന്ന് കമ്പനി നല്കിയ പരാതിയിൽ പറയുന്നു. കൂടാതെ ഹന്‍സിക പങ്കെടുക്കുന്നതിനായി പരിപാടിയില്‍ ലക്ഷങ്ങള്‍ മുടക്കി പരസ്യം ചെയ്‌തിട്ടും അവസാനം അവർ പിന്മാറുകയായിരുന്നുവെന്നും കമ്പനി അറിയിച്ചു.ഹന്‍സികയുടെ ആവശ്യപ്രകാരം ഇതിന് മുമ്പും ആവശ്യത്തിലധികം ടിക്കറ്റുകള്‍ നല്‍കിയിരുന്നതായി കമ്പനി പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News