Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 1:18 am

Menu

Published on March 23, 2015 at 1:16 pm

ഒമ്പത് കോടി രൂപയുടെ തട്ടിപ്പ്: നടി ശില്‍പ്പാ ഷെട്ടിക്കെതിരെ കേസെടുത്തു

police-case-filed-against-shilpa-shetty

ബോളിവുഡ്‌ നടി ശില്‍പ ഷെട്ടിക്കെതിരേ കേസ്‌.  ശില്‍പഷെട്ടി നിക്ഷേപമായി ഒന്‍പതുകോടി രൂപ വാങ്ങി വഞ്ചിച്ചെന്നു ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയാണു പരാതി നല്‍കിയിരിക്കുന്നത്.  പരാതിയെത്തുടര്‍ന്നു എസന്‍ഷ്യല്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ മീഡിയ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുടമകളായ ശില്‍പാ ഷെട്ടിക്കും ഭര്‍ത്താവും റിപു സുദന്‍ കുന്ദ്ര(രാജ്‌ കുന്ദ്ര)യ്‌ക്കുമെതിരേ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. രണ്ടുവര്‍ഷത്തിനുള്ളില്‍ പത്തിരിട്ടിയാക്കിത്തരാമെന്നു പറഞ്ഞാണു 9 കോടി രൂപ നിക്ഷേപമായി വാങ്ങിച്ചത്‌ എന്നാണ്‌ പരാതി നല്‍കിയ എ.കെ. മീഡിയ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ആക്ഷേപം. ഒന്‍പതുകോടിയുടെ നിക്ഷേപത്തിനു പകരമായി നല്‍കിയ 30 ലക്ഷം ഓഹരികള്‍ വ്യാജമായിരുന്നു എന്നും കമ്പനി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News