Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:47 pm

Menu

Published on June 14, 2013 at 6:55 am

ജിയാ ഖാന്‍ ഗര്‍ഭഛിദ്രം നടത്തിയെന്ന്‌ പോലീസ്

police-get-report-on-jiah-khans-abortion

ആത്മഹത്യ ചെയ്‌ത ബോളിവുഡ്‌ നടി ജിയാ ഖാന്‍ ഈ വര്‍ഷം ആദ്യം ഗര്‍ഭഛിദ്രത്തിനു വിധേയായിരുന്നെന്നു പോലീസ്. നടിയുടെ ആത്മഹത്യക്കുറിപ്പ്‌ അടിസ്‌ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ്‌ ഇതുസംബന്ധിച്ച വിവരം ലഭിച്ചത്‌.
ആറു പേജുള്ള കുറിപ്പില്‍ കാമുകന്‍ സൂരജ്‌ പഞ്ചോളി നടത്തിയ ശാരിരീക-മാനസിക -ലൈംഗീക പീഡനങ്ങളുടെയും ഭീഷണിയുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.

തങ്ങള്‍ ഒരു വര്‍ഷത്തോളം അടുപ്പത്തിലായിരുന്നെന്നും ഒന്നിച്ചു താമസിച്ചിരുന്നെന്നും സൂരജ്‌ സമ്മതിച്ചതായി ഡെപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ ഷെറിങ്‌ ദോര്‍ജി പറഞ്ഞു. ജിയയുടെ സഹോദരിമാരില്‍ ഒരാള്‍ക്ക്‌ ഗര്‍ഭഛിദ്രം സംബന്ധിച്ച്‌ അറിവുണ്ടായിരുന്നതായും സൂരജ്‌ മൊഴി നല്‍കിയിട്ടുണ്ട്‌..
അമിതാഭ്‌ ബച്ചന്‍ നായകനായ നിശബ്‌ദ്‌ എന്ന ചിത്രത്തിലൂടെയാണ്‌ പ്രവാസി ഇന്ത്യക്കാരിയായ ജിയ ഖാന്‍ അഭിനയ രംഗത്തെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News