Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 2:20 pm

Menu

Published on December 3, 2013 at 4:13 pm

ആര്യയെ ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹമെന്ന് പൂജ

poojas-marriage-proposal-to-arya

ആരുടെ കൂട്ടത്തില്‍ അഭിനയിച്ചാലും ആ നായികമാരുമായി പ്രേമക്കാര്യത്തില്‍ ഗോസിപ്പില്‍ ഇടം പിടിക്കാറുള്ള താരമാണ് ആര്യ.നടന്‍ ആര്യയുമായി ഇപ്പോള്‍ പ്രചരിക്കുന്ന ഗോസിപ്പിലെ നായിക നയന്‍താരയാണ്.എന്നാല്‍ ആര്യയെ ജീവിതത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒരാളുണ്ട്‌.നടി പൂജ.ശ്രീലങ്കന്‍ വംശജയായ ഈ നടിയെ മലയാളികള്‍ക്ക്‌ പരിചയമുണ്ട്‌. പന്തയക്കോഴിയില്‍ നരേന്റെ നായികയായിരുന്നു.അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയിലാണ്‌ പൂജ ഇക്കാര്യം ഒട്ടും സങ്കോചമില്ലാതെ പറഞ്ഞത്‌.ഒന്നിച്ച് നാലോളം ചിത്രങ്ങളില്‍ അഭിനയിച്ചതിനാല്‍ ആര്യയെ അടുത്തറിയാം.അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ കുറിച്ചും ബോധ്യമുണ്ട്.അങ്ങനെയുള്ള അദ്ദേഹം വിവാഹം ആലോചിച്ചാല്‍ എന്തിന് വേണ്ടെന്ന് പറയണം. അദ്ദേഹം പ്രണയം പറഞ്ഞാല്‍ അത് എന്റെ ജീവിതത്തിലെ അവസാനത്തെ പ്രണയമായിരിക്കും. പ്രണയിക്കുമ്പോള്‍ ഹൃദയമുള്ളവനെതന്നെ പ്രണയിക്കണമല്ലോ.താരം പറയുന്നു.ഉളളം കേട്‌ക്കുമേ,പട്ടിയാല്‍,ഓരം പോ,നാന്‍ കടവൂള്‍ തുടങ്ങി നാലോളം ചിത്രങ്ങളിലാണ്‌ ഇരുവരും നായികാനായകന്‍മാരായിട്ടുള്ളത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News