Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 2:33 pm

Menu

Published on March 15, 2014 at 11:27 am

പൂനം പാണ്ഡേ ആംആദ്മി പാര്‍ട്ടിയിലേക്ക്…???

poonam-pandey-joining-aap

മുംബൈ:ബോളിവുഡിലെ വിവാദ മോഡല്‍ പൂനം പാണ്ഡേ ആംആദ്മി പാര്‍ട്ടിയില്‍ ചേരുവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.തനിക്ക് ആംആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി പൂനം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി ഇന്ത്യ ടുഡേ സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.വിവാദപരമായ പല പ്രവര്‍ത്തികള്‍ കൊണ്ടും വാര്‍ത്തകളില്‍ ഇടംനേടിയ താരമാണ് പൂനം2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ നഗ്‌നയായി ഒടും എന്ന് പറഞ്ഞാണ് പൂനം പാണ്ഡേ മാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടിയിട്ടും വാക്ക് പാലിക്കാതിരുന്ന പൂനം പിന്നീട് 2012ല്‍ ട്വിറ്ററില്‍ തന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് വീണ്ടും സജീവ ശ്രദ്ധനേടി.ആം ആദ്മിയില്‍ പൂനം ചേര്‍ന്നാല്‍ പാര്‍ട്ടിക്ക് കിട്ടുന്ന ഏറ്റവും വലിയ സെലിബ്രിറ്റികളിലൊന്നാവും പൂനം എന്നകാര്യത്തിൽ  സംശയം ഇല്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News