Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 10:46 pm

Menu

Published on April 12, 2014 at 12:58 pm

പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മാർപ്പാപ്പ മാപ്പ് പറഞ്ഞു

pope-sorry-for-clergy-who-sexually-abused

വത്തിക്കാന്‍സിറ്റി: കത്തോലിക്കാ പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവത്തിൽ മാർപ്പാപ്പ മാപ്പ് പറഞ്ഞു.ഇന്റര്‍നാഷണല്‍ കത്തോലിക് ചൈല്‍ഡ്‌ ബ്യൂറോ എന്ന ജീവകാരുണ്യ സംഘടനയുടെ വക്തക്കളുമായി സംസാരിക്കവേ മാർപ്പാപ്പ മാപ്പപേക്ഷിക്കുകയായിരുന്നു.കത്തോലിക്ക പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവങ്ങളില്‍ താന്‍ വ്യക്തിപരമായി മാപ്പ് ചോദിക്കുന്നതായി പോപ്‌ ഫ്രാന്‍സിസ്‌ പറയുകയായിരുന്നു.കഴിഞ്ഞ വർഷമാണ്‌ പോപ്‌ ഫ്രാൻസിസിനെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത്.അതിനു ശേഷം ആദ്യമായാണ്‌ ഈ വിഷയത്തിൽ അദ്ദേഹം മാപ്പ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News