Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:39 am

Menu

Published on November 10, 2015 at 10:54 am

പ്രവാസി മലയാളിയുടെ മൃതദേഹം വാഹനത്തിന് പിന്നില്‍ കെട്ടിവച്ച നിലയില്‍

pravasi-malayali-dead-boady-found

അബുദബി: പ്രവാസി മലയാളിയുടെ മൃതദേഹം വാഹനത്തിന് പിന്നില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അബുദബിയിലെ ഇ മൂവേഴ്‌സ് എന്ന കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹമാണ് മുസഫയിലെ ലേബര്‍ ക്യാംപിന് അടുത്ത് വാഹനത്തില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാന്‍പോയശേഷം ബിജോയ് തിരിച്ചെത്തിയില്ലെന്ന് കൂടെ ജോലി ചെയ്യുന്നവര്‍ നല്‍കിയ വിവരം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ലേബര്‍ ക്യാംപിന് പുറകില്‍ പാര്‍ക്ക് ചെയ്തിരുന്ന കമ്പനികയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് പിന്നില്‍ കെട്ടിവച്ച മൃതദേഹം കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News