Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:46 am

Menu

Published on June 7, 2013 at 9:11 am

സീനിയര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10,000 മീറ്ററില്‍ പ്രീജയ്ക്ക് സ്വര്‍ണ്ണം

preeja-bags-10000m-gold-in-national-athletics

ചെന്നൈ: ദേശീയ സീനിയര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10,000 മീറ്ററില്‍ കേരളത്തിന്റെ പ്രീജ ശ്രീധരന് സ്വര്‍ണ്ണം. നേരത്തെ 5,000 മീറ്ററില്‍ പ്രീജ വെള്ളിനേടിയിരുന്നു. പ്രീജയുടെ പ്രകടനത്തിന്റെ മികവില്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ സ്വര്‍ണ്ണനേട്ടം പത്തായി ഉയര്‍ന്നു. വൈകുന്നേരം നടക്കുന്ന റിലേ മല്‍സരങ്ങളുള്‍പ്പടെയുള്ള ട്രാക്കിനങ്ങള്‍ പൂര്‍ത്തിയാവുമ്പോഴേക്ക് കേരളം ബഹുദൂരം മുന്നിലത്തെുമെന്നാണ് പ്രതീഷ.

Loading...

Leave a Reply

Your email address will not be published.

More News