Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 4:00 pm

Menu

Published on April 25, 2018 at 4:20 pm

പ്രേമം ഇനി ഹിന്ദിയിലേക്കും, നായകനാകാൻ ഈ ബോളിവുഡ് താരം

premam-cinema-to-hindi

നിവിൻ പോളിയുടെ കരിയർ ബെസ്ററ് ചിത്രങ്ങളിലൊന്നായ പ്രേമം ഹിന്ദിയിലേക്കും, കേരളത്തിലും തമിഴനാടിലും തരംഗമായി മാറിയ ചിത്രം നേരത്തെ തെലുങ്കിൽ എടുത്തിരുന്നെങ്കിലും ശ്രദ്ധിക്കാതെ പോകുകയായിരുന്നു.

ഹിന്ദിയിൽ പ്രേമം എത്തുമ്പോൾ ജോര്‍ജ്ജും മലരും ആരായിരിക്കുമെന്നതാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അര്‍ജ്ജുന്‍ കപൂറാണ് നിവിന്‍ പോളിയുടെ ജോര്‍ജ്ജെന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് സൂചന.

നേരത്തെ തന്നെ ചിത്രത്തിന്റെ മൊഴിമാറ്റ അവകാശവുമായി നിരവധി മുൻനിര സംവിധായകർ രംഗത്തെത്തിയിരുന്നു എങ്കിലും ഇപ്പോൾ അഭിഷേക് കപൂറാണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത്. മലര്‍ മിസ്സായി സായി പല്ലവി തന്നെ എത്താനാണ് സാധ്യത.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News