Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:11 pm

Menu

Published on September 18, 2013 at 10:25 am

അധ്യാപിക ക്ലാസ് റൂമില്‍ പ്രസവിച്ചു

primary-school-teacher-gives-birth-in-the-classroom-with-the-help-of-colleagues-after-going-into-labour-a-day-before-she-was-due-to-start-maternity-leave

ലണ്ടന്‍ ‍: ഇന്ത്യന്‍വശംജയായ അധ്യാപിക ബ്രിട്ടണിലെ മാന്‍ഫോര്‍ഡ് പ്രാഥമികവിദ്യാലയത്തിൽ വച്ച് ഒരു ആണ്‍കുട്ടിക്ക് ജന്മംനല്‍കി. ഡയാനെ ക്രിഷ് (30) ആണ് താന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ വെച്ച് തന്നെ പ്രസവിച്ചത്.സ്‌കൂള്‍ അസംബ്ലിക്ക് പോകുന്ന സമയം പ്രസവവേദന അനുഭവപ്പെട്ട ഡയാനെ ക്രിഷിനെ ആസ്പത്രിയില്‍ എത്തിക്കുന്നതിന് സ്കൂള്‍ അധികൃതര്‍ ആംബുലന്‍സ് വിളിച്ചു . പക്ഷേ ആംബുലന്‍സ് വരുംമുമ്പേ സഹപ്രവര്‍ത്തകരായ മൂന്ന് അധ്യാപകരുടെ പരിചരണത്തില്‍ ക്ലാസ് റൂമില്‍ തന്നെ പ്രസവം നടന്നു. ജോനാ എന്നു പേരിട്ടിരിക്കുന്ന കുട്ടിയേയും അമ്മയേയും പിന്നീട് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ഡയാനക്ക് ഒന്നര വയസ്‌ പ്രായമുള്ള ഒരു മകന്‍ കൂടി ഉണ്ട്.

Loading...

Leave a Reply

Your email address will not be published.

More News