Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂപ്പർ ഹിറ്റ് ചിത്രം എന്ന് നിന്റെ മൊയ്തീൻ പൃത്വിരാജിനെ സംബന്ധിച്ചെടുത്തോളം തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രം പൃത്വിക്കും സംവിധായകൻ ആർ.എസ്.വിമലിനും അല്പമൊന്നുമായിരുന്നില്ല പ്രശസ്തി നേടിക്കൊടുത്തത്.
ചിത്രത്തിലെ ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടെ പൃത്വിരാജ് തെന്നിവീഴുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. പൃത്വിരാജ് തന്നെയാണ് വീഡിയോ തന്റെ ഔദ്യോഗിക ട്വിറ്റർ വഴി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ടുനോക്കൂ..
Action! 😝 😝 @PrithviOfficial pic.twitter.com/a2TQ8PAqBG
— ethnofest (@ethno_offl) February 28, 2018
Leave a Reply