Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 5:49 pm

Menu

Published on June 10, 2013 at 9:55 am

പ്രിഥ്വിരാജ് യുകെ യിലേയ്ക്ക്

prithviraj-heads-to-uk

മോളിവുഡിലും ബോളിവുഡിലും കഴിവ് തെളിയിച്ചുക്കൊണ്ട് പ്രിഥ്വിരാജ്  തന്റെ അടുത്ത ചിത്രത്തിനായി യുകെ യിലേയ്ക്ക് പറന്നു.  അനിൽ.സി.മേനോന്റെ പുതിയ ചിത്രം ‘ലണ്ടൻ ബ്രിഡ്ജ്’-ന്റെ ചിത്രീകരണത്തിനായി ഞായറാഴ്ച അദ്ദേഹം യുകെ യിലേയ്ക്ക് പോയത്. ജിനു എബ്രഹാം രചിച്ച ചിത്രത്തിൽ ആണ്ട്രിയ ജെറിമിയ, മുകേഷ്, നന്ദിത തുടങ്ങിയവർ പ്രധാന വേഷമിടുന്നു.

Loading...

Leave a Reply

Your email address will not be published.

More News