Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:02 pm

Menu

Published on July 2, 2013 at 3:48 pm

ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

private-bus-owners-to-stricke-against-diesel-price-against

കൊച്ചി : സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.ഡീസല്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍വീസ്‌ നടത്താനാകില്ലെന്നും സര്‍ക്കാര്‍ ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ സമരത്തിലേക്ക്‌ നീങ്ങുന്നത്.സമരം സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ നടത്തുന്നതിനായി കോണ്‍ഫെഡറേഷന്‍റെ യോഗം ബുധനാഴ്ച 11 മണിക്ക് കൊച്ചി പാലാരിവട്ടത്തെ ഓഫീസില്‍ ചേരും. ലിറ്ററിന് ആറു രൂപ നഷ്ടത്തിലാണ് ഡീസല്‍ വില്‍ക്കുന്നതെന്നുള്ള എണ്ണക്കമ്പനികളുടെ വാദം മുഖവിലക്കെടുത്താണ് എല്ലാ മാസവും ഡീസല്‍ വില 50 പൈസ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News