Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:41 pm

Menu

Published on March 25, 2014 at 4:20 pm

പ്രിയാമണി തൻറെ പ്രണയം വെളിപ്പെടുത്തുന്നു.

priyamani-to-get-married-to-her-lover

നടി പ്രിയാമണി തൻറെ പ്രണയം വെളിപ്പെടുത്തുന്നു.ഒരഭിമുഖത്തിലാണ് താരം തൻറെ പ്രണയം തുറന്നു പറഞ്ഞത്.എന്നാൽ താൻ പ്രണയിക്കുന്നയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.അത് വൈകാതെ അറിയിക്കുമെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു.സിനിമയിൽ നിന്നുള്ള ആളല്ലെന്നും രണ്ടു വർഷത്തിനകം വിവാഹം നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും പ്രിയാമണി പറഞ്ഞു.ഞങ്ങൾ രണ്ടു വർഷമായി പ്രണയത്തിലാണെന്നും താരം വെളിപ്പെടുത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News