Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on June 12, 2013 at 10:10 am

അച്ഛന്റെ മരണ വാർത്തയിൽ മനം നൊന്ദ് പ്രിയങ്ക ചൊപ്ര

priyanka-chopra-breaks-down-at-ashok-chopras-funeral

ബോളിവുഡ് താരം പ്രിയങ്ക ചൊപ്രയുടെ അച്ഛൻ അശോക്‌ ചൊപ്ര തിങ്കളാഴ്ച്ച ഉച്ചയോടുകൂടി മരണമടഞ്ഞു. തിങ്കളാഴ്ച്ച വൈകുംനേരം ഒഷിവരയിൽ വെചാണ് സംസ്കരിച്ചത്. ബോളിവുഡ് താരങ്ങലായ ഷാരൂഖ്‌ ഖാൻ, ദീപിക പദുകോണ്‍, പരിനീതി ചൊപ്ര, കരണ്‍ ജോഹർ, മധുർ ഭണ്ടാർകാർ, രണ്‍വീർ സിംഗ്, രണ്‍പീർ കപൂർ, പുനിത് മൽഹോത്ര, അനുരാഗ് ഭാസു, രമേശ്‌ തൊരാനി എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

17 ദിവസമായി ഒരു സ്വകാര്യ ആശുപത്രിയിൽ കാൻസർ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. കാൻസറിന്റെ അവസാന ഘട്ടത്തിലായിരുന്നു അശോക്‌ ചൊപ്ര. തന്റെ പ്രൊജക്റ്റുകളെലാം മാറ്റിവെച്ച് അച്ഛന്റെ കൂടെയായിരുന്നു പ്രിയങ്ക ചൊപ്ര.

Loading...

Leave a Reply

Your email address will not be published.

More News