Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:20 pm

Menu

Published on August 14, 2013 at 11:21 am

പ്രിയങ്കാ ചോപ്രയുടെ ശബ്‌ദം ഹോളിവുഡിലെ ആനിമേഷന്‍ സിനിമയ്‌ക്ക്

priyanka-chopra-lends-her-voice-for-animated-film

രൂപം പോലെ തന്നെ സുന്ദരമാണ്‌ പ്രിയങ്കാ ചോപ്രയുടെ ശബ്‌ദമെന്ന്‌ പ്രേക്ഷകർ തിർതിരിച്ചരിയാൻ രണ്ട്‌ ആല്‍ബങ്ങൾ വേണ്ടിവന്നു.എന്തായാലും ഇപ്പോൾ ഈ സുന്തരിയുടെ ശബ്‌ദം ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.ഹോളിവുഡില്‍ നിന്നുള്ള ഒരു ആനിമേഷന്‍ സിനിമയ്‌ക്ക് ശബ്‌ദം കൊടുക്കുന്നത് പ്രിയങ്കയാണ്.. വിഖ്യാത കമ്പനിയായ ഡിസ്‌നി ഒരുക്കുന്ന പുതിയചിത്രം ‘പ്‌ളെയിന്‍’ ലെ കഥാപാത്രത്തിനാണ്‌ താരം തന്റെ സുന്ദരശബ്‌ദം നല്‍കുന്നത് .ഹോളിവുഡിലെ പ്രമുഖരായ ഡെയ്‌ന്‍ കുക്ക്‌, സ്‌റ്റാസി കീച്ച്‌ , ബ്രാഡ്‌ ഗെരത്‌, ടെറി ഹാച്ചര്‍ തുടങ്ങിയവരാണ്‌ മറ്റ്‌ കഥാപാത്രങ്ങള്‍ക്ക്‌ ശബ്‌ദം നല്‍കുന്നത്‌ . 2013 ഗിന്നസ്‌ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ്‌ കപ്പ്‌ സോക്കര്‍ ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ തീം സോങായി മാറിയിരിക്കുകയാണ് .

Loading...

Leave a Reply

Your email address will not be published.

More News