Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 5:43 am

Menu

Published on November 11, 2015 at 2:56 pm

പ്രിയങ്ക ചോപ്ര വിവാഹിതയാവുന്നു….!!!

priyanka-chopra-married

ചോക്ലേറ്റ് ഹീറോകള്‍ക്കൊപ്പം പ്രിയങ്ക ചോപ്രയുടെ പ്രണയബന്ധങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ ചൂടന്‍ വാര്‍ത്തകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്, പ്രിയങ്ക വിവാഹിതയാവുന്നു… ഷാഹിദ് കപൂര്‍, ഹര്‍മന്‍ ബവേജ എന്നിവരുമായുള്ള പ്രണയബന്ധം തകര്‍ന്നതിന് ശേഷം മറ്റൊരു കാമുകന്മാരെയും പ്രിയങ്ക തേടിപ്പോയിട്ടില്ലെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍. എന്നാല്‍ ബോളീവുഡില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് പ്രിയങ്കയുടെ പുതിയ കാമുകന്‍ ഇന്ത്യക്കാരനല്ല. അമേരിക്കക്കാരനാണ് കാമുകനെന്നാണ് വിവരം. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇരുവരുടെയും വിവാഹം ഉടന്‍ നടക്കുമെന്നാണ് വിവരം.
പ്രിയങ്കയുടെ ആദ്യ അന്താരാഷ്ട്ര ടെലിവിഷന്‍ സീരീസ് ക്വാന്‍ഡിക്കൊയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു എഫ്.ബി.ഐ ഏജെന്റിന്റെ റോളാണ് ഇതില്‍ പ്രിയങ്ക കൈകാര്യം ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News