Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:30 pm

Menu

Published on December 6, 2014 at 10:30 am

പ്രിയങ്കചോപ്ര ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിത

priyanka-named-worlds-sexiest-asian-woman

ബോളിവുഡ് താരം പ്രിയങ്കചോപ്ര ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിതയായി തിരെഞ്ഞെടുക്കപ്പെട്ടു.ബ്രിട്ടന്‍ ആസ്ഥാനമാക്കിയുള്ള പത്രം നടത്തിയ ഓണ്‍ലൈന്‍ വോട്ട് എടുപ്പിലൂടെയാണ് ഈ സ്ഥാനം മുന്‍ ലോക സുന്ദരിക്ക് ലഭിച്ചത്.അമ്പതു പേരുടെ ലിസ്റ്റാണ് പത്രം പുറത്തുവിട്ടിരിക്കുന്നത്.  ബോളിവുഡ് താരങ്ങളായ ദ്രഷ്ടി ധാമി, സനയ ഇറാനി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്.നാലാം സ്ഥാനത്താണ് ഇത്തവണ കത്രീന കൈഫിന്റെ സ്ഥാനം. നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്താനും താരം  മറന്നില്ല.2012 ലും പ്രിയങ്ക ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News