Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:22 pm

Menu

Published on July 23, 2013 at 3:16 pm

സലിം കുമാറിന്റെ നായികക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ

qualities-that-salim-kumars-heroin-must-have

സലിം കുമാര്‍ രണ്ടാമതും ഒരു ഷോര്‍ട്ട് ഫിലിം ചെയുന്നു.ഒരുപാട് അഭിനയമുഹൂര്‍ത്തങ്ങളും നായികാ പ്രാധാന്യവും ഉള്ള സിനിമയാണ്ചെയുന്നത്.പക്ഷേ നായികയെ കിട്ടിയിട്ടില്ല.നായികക്കുള്ള നെട്ടോട്ടത്തിലാണ് മലയാളികളുടെ പ്രിയ്യപ്പെട്ട ഹാസ്യ താരം സലിം കുമാർ .നായികക്ക് ഉണ്ടായിരിക്കണ്ട കുറച്ചു കണ്ടിഷന്‍സ് സലിം കുമാർ പറഞ്ഞു.നായിക സംവിധായകന്റെ കൂടെ വീട്ടില്‍ നില്‍ക്കാന്‍ തയ്യാറാവണം. അനുസരണ വേണം, സുന്ദരി ആയിരിക്കണം. പിന്നെ കറുത്ത വെള്ള പുള്ളികള്‍ വേണം,…..പിന്നെ ഈ നായിക ഒരു പശുവായിരിക്കണം.ഈ ഹാസ്യ താരത്തിന്റെ സിനിമയുടെ പേര് തള്ളപശു എന്നാണ്.നായികക്ക് വേണ്ടിയുള്ള അലച്ചിലാണെങ്കിലും ഈ പുള്ളി തമിഴിലും സലീം ഒരുകൈ നോക്കുന്നുണ്ട്. ധുനുഷിനോടൊപ്പം ഇപ്പൊ ‘മരിയാന്‍’ ചെയ്തു. നടി രോഹിണി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പിന്നെ മറ്റൊരു തമിഴ് സിനിമയും ചെയ്യുന്നുണ്ട്. അടുത്ത മാസം ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ‘ദി വോട്ടര്‍’ എന്ന സിനിമയില്‍ സലീമാണ് നായകൻ .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News