Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാര്‍ കേസില്‍ അറസ്റ്റിലായ ശാലു മേനോന്‍ ഫേസ്‌ബുക്കില്‍ സജീവമായിരുന്നു.ഫേസ്‌ബുക്ക് പേജ് പ്രശസ്‌തമാക്കാനായി പല ചൂടന്‍ പോളുകളും ശാലു മേനോന്‍ നടത്തിയിരുന്നു.പതിനായിരത്തിലധികം ലൈക്കുകളുള്ള ശാലു മേനോൻറെ ഫേസ്‌ബുക്ക് പേജില്‍ ലൈക്ക് കൂട്ടുന്നതിനായാണ് ഈ വളഞ്ഞ വഴി ശാലു പ്രയോഗിച്ചതെന്നാണ് പറയുന്നത്.എന്താണ് നിങ്ങള്‍ ഇഷ്‌ടപ്പെടുന്നത് എന്ന തലക്കെട്ടോടെയുള്ള ഒരു പോളില്‍ മൈ ഹോട്ട്, മൈ ബ്യൂട്ടി, നീഡ് യുവര്‍ ഫോണ്‍ നമ്പര്‍, മൈ ഐസ്, യുവര്‍ സൈസ്, മൈ ആക്‌ടിംഗ്, മൈ പേഴ്‌സണാലിറ്റി, യുവര്‍ ബൂബ്സ്, മൈ ഡാന്‍സ്, ലൈക്ക് ബൂബ്സ് എന്നിങ്ങനെയാണ് ഓപ്‌ഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ശാലു മേനോൻറെ ഡാന്‍സ് സ്‌കൂളിൻറെ വെബ് ഐഡിയില്‍ ഫോണ്‍ നമ്പറും സഹിതമാണ് ഫേസ്‌ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നത്. ഈ പോളിന് അശ്ലീല ചുവയുള്ള കമന്റുകളും ലഭിച്ചിട്ടുണ്ടെന്ന് കാണാം.എന്നാല്‍ ശാലുവിൻറെ മറ്റൊരു പ്രൊഫൈല്‍ കൂടി കണ്ടെത്തിയതോടെ ഇതില്‍ ഏതാണ് യഥാര്‍ത്ഥ പ്രൊഫൈലെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ഫേസ്‌ബുക്ക് സുഹൃത്തുക്കള്‍. . എന്നാല്‍ ശാലുവിന്റേത് തന്നെയാണ് ഈ പോള്‍ നടത്തിയ ഫേസ്‌ബുക്ക് പേജെന്നാണ് ശാലു ആരാധകരുടെ പക്ഷം.
Leave a Reply