Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമയിലെ താര രാജാവ് മോഹന ലാലിന്റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്ഥത പുലർത്തുന്നതാണ്.എന്നാൽ മോഹന്‍ലാലിന്റെ വിവിധ കഥാപാത്രങ്ങളായി ഇതാ രചനാ നാരായണന്‍കുട്ടി. ഒരു ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് മോഹന്‍ലാല്‍ അവിസ്‍മരണീയമാക്കിയ വിവിധ കഥാപാത്രങ്ങളുടെ വേഷത്തില്‍ രചനാ നാരായണന്‍കുട്ടി അഭിനയിക്കുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന്റെ ഫോട്ടോഷൂട്ടിനു വേണ്ടിയാണ് രചനാ നാരയണന്‍ കുട്ടി മോഹന്‍ലാലായത്. ഇതാ ആ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കാണാം.
–
–
Leave a Reply