Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തുടക്കം മുതൽ വിവാദങ്ങൾക്ക് വഴിയൊരുക്കിയ റിയാലിറ്റി ഷോയാണ് ‘മലയാളി ഹൗസ് ‘. അവസാനമിതാ മലയാളീ ഹൗസിലെ അംഗങ്ങൾക്ക് ആ വീട് വിട്ട് പോകാൻ സമയമായിരിക്കുന്നു . തിങ്കള്‍ ബാല്‍, സിന്ധു ജോയി, നീന കുറുപ്പ്, ആശ ഗോപിനാഥ്, രോസിന്‍ ജോലി തുടങ്ങിയ ഫൈനലിസ്റ്റുകള്‍ക്കിടയില്‍ നിന്ന് ഒന്നാംസ്ഥാനം നൽകിയിരിക്കുന്നത് ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വറിനാണ്.ടെലിവിഷന്‍ അവതാരകന്‍, അഭിനേതാവ്, ചരിത്ര വിദ്യാര്‍ഥി എന്നീ നിലകളിലും പ്രശസ്തനാണ് രാഹുല്‍ ഈശ്വർ .പ്രമുഖ ടെലിവിഷന്‍ അവതാരക ദീപയാണ് രാഹുല്‍ ഈശ്വറിന്റെ ഭാര്യ.
Leave a Reply