Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:25 pm

Menu

Published on May 6, 2013 at 4:50 am

റെയില്‍വെ ബോര്‍ഡ് അഴിമതി: ഇടനിലക്കാരന്‍ അറസ്റ്റില്‍

railway-board-corruption-intermediate-arrested

ന്യൂഡല്‍ഹി: റെയിവേ ബോര്‍ഡ് അംഗത്തിന് ഉന്നതപദവി നല്‍കാനായി കൈക്കൂലി വാങ്ങിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുനില്‍ ദഗ്ഗയാണ് ഇന്ന് പിടിയിലായത്. സി.ബി.ഐയുടെ എഫ്.ഐ.ആറില്‍ ഇയാളുടെ പേര് പരാമര്‍ശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്നു പേരെ അറസ്റ്റ് ചെയ്തതിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

കേസില്‍ ആരോപണ വിധേയനായ കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലന്‍ ഉടന്‍ രാജിവയ്‌ക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News