Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:49 pm

Menu

Published on May 8, 2014 at 3:36 pm

രാജ് കപൂറിൻറെ കൊച്ചു മകൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു; ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി

raj-kapoors-grandson-armaan-jain-in-lekar-hum-deewana-dil

പ്രശസ്ത ബോളിവുഡ് നടൻ രാജ് കപൂറിൻറെ കൊച്ചു മകൻ അര്‍മാന്‍ ജയിന്‍ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു‘ലെകര്‍ ഹം ദീവാന ദില്‍’ എന്ന ചിത്രത്തിലൂടെയാണ് രാജ് കപൂറിന്റെ മകള്‍റീമ ജയിന്റെ മകനായ അര്‍മാന്‍ ജെയിന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്.സൈഫ് അലി ഖാന്‍ ആണ് അര്‍മാനെ സിനിമയിലേക്ക് കൊണ്ട് വന്നത്.കപൂര്‍ കുടുംബത്തില്‍ നിന്നും 20 തിലധികം പേർ ബോളിവുഡിലേക്ക് കടന്നു വന്നിട്ടുണ്ട്.രാജ് കപൂറിന്റെ മക്കളായ ഋഷി കപൂറും,രണ്ധീരും സിനിമയിൽ തിളങ്ങിയവരാണ്.ഋഷി കപൂറിൻറെ മകൻ രണ്ബീര്‍ കപൂർ ഇപ്പോൾ സിനിമയിൽ സജീവമായി നിൽക്കുന്നു.രണ്ധീറിൻറെ മക്കളായ കരിഷ്മ കപൂറും കരീന കപൂറും സിനിമയിൽ തിളങ്ങി നിന്നവരായിരുന്നു. രാജ് കപൂറിൻറെ മകൾ റീമ ജെയിന്‍ മാത്രം സിനിമാ രംഗത്തു നിന്നും വിട്ടു നിന്നു.ഇപ്പോൾ അവരുടെ മകൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു.ചിത്രത്തിൽ നായികയായെത്തുന്നത് തെന്നിന്ത്യന്‍ നടി ദീക്ഷ സേട്ട് ആണ്.

Loading...

Leave a Reply

Your email address will not be published.

More News