Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : പ്രണയ പരാജയത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ നയന്‍സ് ആദ്യം ചെയ്ത തമിഴ് സിനിമയാണ് രാജാ – റാണി.ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം ആര്യയും നയന്‍ താരയും തമ്മില്‍ പ്രണയത്തില്‍ ആയെന്നും കൂടാതെ ഇരുവരും വിവാഹിതരായി എന്നുവരെ ചില സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത വന്നിരുന്നു . മുന്‍പ് ഇരുവരും ഒന്നിച്ചഭിനയിച്ച ബോസ്സ് എന്‍ഗിറ ഭാസ്ക്കരന്‍ എന്ന ചിത്രം വന്‍ വിജയമായിരുന്നു .അതുപോലെതന്നെ നേരം എന്ന ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധേയയായ നസ്രിയയുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ് രാജാ – റാണി. പ്രശസ്ത സംവിധായകനായ മുരുഗദോസ് നിര്‍മ്മിക്കുന്ന രാജാ റാണി ആറ്റ്ലീയാണ് സംവിധാനം ചെയ്യുന്നത്. സംഗീതം ജി വി പ്രകാശ് .
Leave a Reply