Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 26, 2026 1:25 am

Menu

Published on March 23, 2015 at 5:36 pm

ടിവി പരിപാടിക്കിടെ തന്നെ ചുംബിച്ച ബോളിവുഡ് നടന്റെ കരണത്തടിച്ച് സീരിയല്‍ നടി (വീഡിയോ )

rajeev-khandelwal-slapped-by-kritika-kamra

ടെലിവിഷന്‍ പരിപാടിയ്ക്കിടെ തന്നെ ചുംബിച്ച ബോളിവുഡ് നടനെ സീരിയല്‍ നടി കരണത്തടിച്ചു.സോണി ടെലിവിഷനില്‍ ഉടന്‍ പ്രക്ഷേപണം ചെയ്യുന്ന ന്യൂസ് റൂം എന്ന പരമ്പരയുടെ പ്രമോ ഷൂട്ടിനിടയിലാണ് സംഭവം .ബോളിവുഡ് നടന്‍ രാജീവ്ഖന്ദേല്‍വാലിനെയാണ് ടെലിവിഷന്‍ നടിയായ കൃതിക കാമ്രേ തല്ലിയത്.പരിപാടിക്കിടെ അപ്രതീക്ഷിതമായി രാജീവ് കൃതികയെ ചുംബിക്കുകയായിരുന്നു. ചുംബനത്തിന് ശേഷമാണ് കൃതിക രാജീവിന്റെ മുഖത്തടിക്കുന്നതും.അടികൊണ്ട രാജീവ് പതറി. എന്നാല്‍ ഇത് പ്രമോയുടെ ഭാഗമാണോ എന്ന് തീര്‍ച്ചയില്ലെന്നാണ് അണിയറക്കാര്‍ പറയുന്നത്.എന്തായാലും വീഡിയോ ഇതിനകം  സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.

–

–

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News