Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:23 pm

Menu

Published on February 27, 2014 at 1:55 pm

രാജീവ്ഗാന്ധി വധക്കേസിലെ നാല് പ്രതികളെ മോചിപ്പിക്കുന്നത് സുപ്രീം കോടതി തടഞ്ഞു

rajiv-gandhi-assassination-case-sc-stays-release-of-4-convicts-issues-notice-to-tamil-nadu-govt

ന്യൂഡല്‍ഹി : രാജീവ്ഗാന്ധി വധക്കേസിലെ നാല് പ്രതികളെ മോചിപ്പിക്കുന്നത് സുപ്രീം കോടതി തടഞ്ഞു.നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ മോചനമാണ് കോടതി തടഞ്ഞത്. ഇവരുടെ ശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ചുരുക്കിയിരുന്നു. പ്രതികളെ വിട്ടയക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള തമിഴ്‌നാടിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചശേഷം കോടതി സ്‌റ്റേ അനുവദിക്കുകയായിരുന്നു. കേസിന്റെ വിശദമായ വാദം മാര്‍ച്ച് 6ന് നടക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News