Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റാംജിറാവു സ്പീക്കിങ്ങിന് മൂന്നാം ഭാഗവുമായി മലയാളികളെ ചിരിപ്പിക്കാനെത്തുന്നത് യുവ സംവിധായകന്‍ മമ്മാസാണ് . മത്തായിചേട്ടനെയും ബാലകൃഷ്ണനെയും ഗോപാലകൃഷ്ണനെയുമെല്ലം ഇന്നും മലയാളികളൾ ഓർകുന്നു. മൂന്നാം ഭാഗത്തിലും ഇന്നസെന്റ്, മുകേഷ്, സായികുമാര്‍ എന്നിവര്‍തന്നെ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കും. പാപ്പി അപ്പച്ചാ, സിനിമ കമ്പനി എന്നിവയാണ് മമ്മാസിന്റെ മുന്‍ ചിത്രങ്ങള്‍….
Leave a Reply