Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡിലെ നായികാനായകന്‍മാരുടെ പ്രണയം ആരംഭിക്കുന്നതിനേക്കാൾ സ്പീഡിൽ അവസാനിപ്പിക്കുമെന്നത് വളരെ സത്യമാണ്.അതുകൊണ്ടുതന്നെ ഇതൊന്നും ആരും അത്ര കാര്യമാക്കാറുമില്ല്.രണ്‍ബീര്‍ – കത്രീനയും തമ്മിലുള്ള ബന്ധം ഇതുപോലെയാണ്. ഒരുവര്‍ഷത്തിനുള്ളില്‍ വിവാഹം നടത്തണമെന്ന് ആവശ്യം രണ്‍ബീര്‍ നിരസിച്ചതോടെ കത്രീന ബന്ധം വേണ്ടെന്നുവയ്ക്കുകയായിരുന്നു എന്നാണ് ഇപ്പോഴത്തെ വാർത്ത.നേരത്തേ കത്രീനയും രണ്‍ബീറും തമ്മിലുള്ള രഹസ്യ സമാഗമങ്ങളും വിമാനയാത്രയിലെ പ്രണയകേളികളുമെല്ലാം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതും അവസാനിച്ചുവെന്നാണ് സൂചന.അതേസമയം രണ്‍ബീറിന് നര്‍ഗീസ് ഫഖ്രിയുമായുള്ള ബന്ധമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. രനര്‍ഗീസിനെ കിട്ടിയതോടെ രണ്‍ബീര്‍ കത്രീനയെ ഏതാണ്ട് തഴഞ്ഞ നിലയില്‍ ആയിരുന്നുവത്രേ. കത്രീനയുടെ ഫോണ്‍ കോളുകള്‍ പോലും രണ്‍ബീര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ണ്‍ബീറും കത്രീനയും തമ്മിലുള്ള ബന്ധം പാട്ടായിരുന്നുവെങ്കിലും രണ്ടുപേരും ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ പരസ്യമാക്കും മുമ്പുതന്നെ പരാജയപ്പെട്ട നിലയിലായിരിക്കുകയാണ് ഇവരുടെ ബന്ധമെന്ന് പാപ്പരാസികള്‍ പറയുന്നു.ഇപ്പോള്‍ രണ്‍ബീറുമായുള്ള ബന്ധം തകര്‍ന്നതോടെ കത്രീന അടുത്തയാളെ തെരയുകയാണെന്നാണ് കേള്‍ക്കുന്നത്.
Leave a Reply