Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:38 pm

Menu

Published on July 12, 2013 at 2:27 pm

“മര്‍ദാനി”യിൽ പോലീസാകാൻ റാണി മുഖര്‍ജി കുറച്ചത് 12 കിലോ.

rani-mukerji-to-lose-12-kilos-for-mardaani

മുംബൈ :അഭിനയ ജീവിതത്തിലെ ആദ്യ പോലീസ് വേഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിൻറെ ഭാഗമായി ബോളിവുഡിലെ മുതിര്‍ന്ന താരമായ റാണി മുഖര്‍ജി കുറച്ചത് 12 കിലോ.പുതുമുഖ നായികമാരുടെ വരവോടെ ചിത്രങ്ങളില്‍ നിന്നും പിന്തള്ളപ്പെടുകയായിരുന്ന റാണി മുഖര്‍ജി ഇപ്പോൾ സിനിമയിൽ സജീവമാകാൻ തുടങ്ങി.ചെയ്യുന്ന വേഷം മികവുറ്റതാക്കാന്‍ എന്തു കഷ്ടപാടും സഹിക്കാന്‍ തയ്യാറുള്ള നടിമാരില്‍ മുന്‍പിലാണ് റാണിയുടെ സ്ഥാനം .അതുകൊണ്ട് തന്നെ തന്‍റെ പുതിയ ചിത്രമായ “മര്‍ദാനി” എന്ന ചിത്രത്തിന് വേണ്ടി 12 കിലോ ശരീരഭാരമാണ് റാണി കുറക്കാന്‍ പോകുന്നത്.”ലഗി ചുനരീ മെ ദാഗ് ” എന്ന റാണിയുടെ ആദ്യ ചിത്രത്തിന്റെ സംവിധായകനായ പ്രദീപ്‌ സര്‍ക്കാര്‍ ആണ് മര്‍ദാനിയുടെയും സംവിധായകന്‍ .ബോളിവുഡിലെ പ്രശസ്ത ട്രെയിനര്‍ ആയ സമീര്‍ ജൌറയാണ് റാണിയെ ട്രെയിന്‍ ചെയ്യിക്കുന്നത് .രണ്ടാഴ്ച്ച കൊണ്ട് മൂന്നു കിലയോളം ഭാരം കുറയ്ക്കാന്‍ റാണിക്ക് കഴിഞ്ഞെന്ന് സമീര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News