Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:47 am

Menu

Published on October 1, 2013 at 2:09 pm

അവയവദാനത്തിന് രഞ്ജിനി.

ranjini-haridas-pledges-to-donate-organs

വിവാദങ്ങളുടെ കൂട്ടുകാരി എന്നറിയപെടുന്ന രഞ്ജിനി ഹരിദാസ്‌.
ഇപ്പോഴിതാ വിവാദങ്ങളൊന്നുമല്ലാതെ മാതൃകാപരമായ ഒരു കാര്യത്തിലും രഞ്ജിനി സ്വന്തം സ്റ്റൈല്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം. ലോക ഹൃദയദിനത്തോടനുബന്ധിച്ച് നടന്ന ഒരു ബോധവല്‍ക്കരണ പരിപാടിക്കിടെയാണ് അവയവദാനത്തിന്റെ കാര്യത്തില്‍ താന്‍ തീരുമാനമെടുത്തുകഴിഞ്ഞുവെന്ന് രഞ്ജിനി അറിയിച്ചത്. പലകാര്യത്തിലും പലരും രഞ്ജിനിയെ കുറ്റം പറയാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആര്‍ക്കും താരത്തെ മാതൃകയാക്കാമെന്ന കാര്യത്തില്‍ സംശയമില്ല. രഞ്ജിനിയ്‌ക്കൊപ്പം സംവിധായകന്‍ സിദ്ധിയ്ക്കും അവയവദാനപ്രതിജ്ഞയെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News