Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:53 am

Menu

Published on September 7, 2013 at 12:14 pm

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മാനഭംഗക്കേസ് പ്രതിയെ തീകൊളുത്തി കൊന്നു

rape-accused-on-bail-burnt-alive

കട്നി : മാനഭംഗക്കേസ് പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീകൊളുത്തി കൊന്നു.ഈ സംഭവം നടന്നത് മധ്യപ്രദേശിലെ നിഖാര ഗ്രാമത്തിലാണ് .ഏപ്രില്‍ 30ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി എന്ന പരാതിയിലാണ് വിശ്വകര്‍മയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രി അനുരഞ്ജനത്തിനായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജാമ്യത്തിലിറങ്ങിയ രാജു വിശ്വകര്‍മയെ വീട്ടിലേക്ക് വിളിച്ചു . രണ്ടു ലക്ഷം രൂപ നല്‍കണമെന്നു വീട്ടുകാര്‍ ആവശ്യപ്പെട്ടു. തനിക്കതിനു കഴിവില്ലെന്നു പറഞ്ഞ തന്നെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു . ഇക്കാര്യം രാജു വിശ്വകര്‍മ മരണമൊഴിയില്‍ വ്യക്തമാക്കിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News