Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയുടെ മകന്‍ എന്നതിനപ്പുറം ഇന്ന് മോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച്, പ്രേക്ഷക ഹൃദയം കയ്യടക്കിയ നടനാണ്. 2012 സെക്കന്‍റ് ഷോയിലൂടെ എത്തി മൂന്ന് കൊല്ലത്തിനപ്പുറം ഭാഷയുടെ അതിര്‍ത്തി കടന്ന് ഒ.കെ കണ്‍മണിവരെ ഓര്‍ത്തുവയ്ക്കാന്‍ ഒരു പിടി റോളുകള്‍ ആരാധകരുടെ കുഞ്ഞിക്ക ചെയ്തുകഴിഞ്ഞു. ദുല്‍ഖറിന്‍റെ ജന്മദിനത്തില്‍ ഒരു ആരാധക സംഘം തയ്യാറാക്കിയ വീഡിയോ ആണ് ഇത്. എന്ത് കൊണ്ട് ദുല്‍ഖറിനെ സ്നേഹിക്കുന്നു എന്നതിന് 20 കാരണങ്ങളാണ് ഈ വീഡിയോ പറയുന്നത്.
–
–
Leave a Reply