Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:14 pm

Menu

Published on September 9, 2013 at 11:30 am

മഞ്‌ജുവിന്റെ പ്രതിഫലം വാർത്തയാകുന്നു

record-amount-for-manjus-new-film

മോഹന്‍ലാലിന്റെ നായികാ വേഷത്തിലൂടെ സിനിമയില്‍ തിരിച്ചെത്തുന്ന് മഞ്‌ജുവിന് മലയാളത്തില്‍ ഒരു നായികയ്‌ക്കും ഇതുവരെ ലഭിക്കാത്ത പ്രതിഫലം നല്‍കിയാണത്രെ വരവേൽക്കുന്നത്.

മഞ്‌ജുവിന്‌ ഒന്നേകാല്‍ കോടി രൂപ പ്രതിഫലമായി നല്‍കുമെന്നാണ്‌ പറഞ്ഞു കേൾക്കുന്നത്. മഞ്ജുവും മോഹന്‍ലാലും നായികാനായകന്മാരാവുന്ന ഈ ചിത്രത്തില്‍ നായികയ്‌ക്കും നായകനും തുല്യ പ്രാധാന്യമായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News