Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:12 am

Menu

Published on October 2, 2013 at 1:15 pm

അവയവ ദാനത്തിന് ഒരുക്കമാണെന്ന് രഞ്ജിനി ഹരിദാസ്

renjini-haridas-has-pledged-to-donate-organs

മലയാളി മനസ്സുകളില്‍ എന്നും വിവാദ താരമായി മാറിയ അവതാരിക രഞ്ജിനി ഹരിദാസ് താന്‍ അവയവ ദാനത്തിന് ഒരുക്കമാണെന്ന് പ്രഖ്യാപിച്ചു. ലോകഹൃദയ ദിനത്തോടനുബന്ധിച്ചാണ് ഒരു ശില്പശാലയില്‍ വെച്ചാണ് രഞ്ജിനി ഈ തീരുമാനം മാലോകരെ അറിയിച്ചത്.അവയവദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഡോക്ടര്‍ തന്നോട് പറഞ്ഞതുകൊണ്ടാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് രഞ്ജിനി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News