Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:56 am

Menu

Published on October 27, 2016 at 10:27 am

സിനിമ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍

rescued-from-flesh-trade-starlet-arshi-khan-makes-an-escape

പൂനെ : പ്രശസ്ത നടിയും മോഡലുമായ ആര്‍ഷി ഖാൻ ഉൾപ്പെട്ട വന്‍ പെൺവാണിഭസംഘം പിടിയില്‍.പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘത്തെ കഴിഞ്ഞദിവസമാണ് പൊലീസ് പിടികൂടിയത്.അസം സ്വദേശിയായ കൃഷ്ന കഫാലെ എന്നയാളുടെ നേതൃത്വത്തില്‍ അറോറ ക്യാമ്പ് ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്ന സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തെക്കുറിച്ച്‌ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഇടപാടുകാരെന്ന വ്യാജേന പെണ്‍വാണിഭ സംഘത്തെ പോലീസ് സമീപിക്കുകയായിരുന്നു.

Rescued from flesh trade, starlet Arshi Khan makes an escape

കഴിഞ്ഞ 24-ാം തീയതി രാത്രി 12.45ഓടെ ഹോട്ടലിലെത്തിയ പൊലീസ് സംഘം 16,000 രൂപയ്ക്കാണ് ഇടപാടുകള്‍ ഉറപ്പിച്ചത്. തുടര്‍ന്ന് ഏജന്റ് വേഷംമാറിയെത്തിയ പൊലീസുകാരനെ, അര്‍ഷിയുടെ മുറിയിലേക്ക് കടത്തിവിടുകയായിരുന്നു. തൊട്ടുപിന്നാലെ കൂടുതല്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയും ഏജന്റിനെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അര്‍ഷി ഖാനെ ഏജന്റ് ചതിയില്‍പ്പെടുത്തിയാണ് ഹോട്ടലില്‍ എത്തിച്ചതെന്ന് പൊലീസ് പറയുന്നു.

arshi-khan

തുടര്‍ന്ന് അന്ന് രാത്രി തന്നെ പൊലീസ് അര്‍ഷി ഖാനെ റെസ്‌ക്യു ഹോമിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവിടെ വച്ച് അര്‍ഷി ജീവനക്കാരെ അക്രമിച്ച ശേഷം ഓടിരക്ഷപ്പെട്ടെന്ന് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.

rescued-from-flesh-trade-starlet-arshi-khan-makes-an-escape

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ കാമുകിയാണെന്ന് അവകാശപ്പെട്ട് വിവാഗങ്ങൾ സൃഷ്ടിച്ച മോഡലാണ് ആര്‍ഷി ഖാന്‍. ഇതോടെയാണ് ഇവര്‍ മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ബിഗ്ബോസ് 9 റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയും ദ ലാസ്റ്റ് എംപറര്‍ എന്ന 4 ഡി ചിത്രത്തിലെ നായികയുമാണിവര്‍.

Loading...

Leave a Reply

Your email address will not be published.

More News