Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:42 am

Menu

Published on November 18, 2015 at 2:08 pm

രേവതി കൊച്ചിക്കാരിയായിരുന്നിട്ടും മലയാളം അറിയില്ലന്നോ?

revathi-about-malayalam-cinema

കൊച്ചിക്കാരിയായ രേവതിയ്ക്ക് മലയാളം വായിക്കാനും എഴുതാനും അറിയില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? ഭരതന്റെ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രേവതി. അതിന് ശേഷവും ഒട്ടേറെ മലയാള സിനിമകളിൽ അഭിനിയിച്ചു. എന്നിട്ടും മലയാള അറിയില്ലെന്ന് പറഞ്ഞാല്‍ അഹങ്കാരം എന്നേ ആരും കരുതൂ…

എന്നാല്‍ അഹങ്കാരമോ ഭാഷയോടുള്ള സ്‌നേഹക്കുറവുക്കൊണ്ടൊ ഒന്നുമല്ല രേവതി മലയാളം പഠിക്കാതിരുന്നത്. കൊച്ചിയില്‍ ജനിച്ചുവെന്നേയുള്ളൂ. പഠിച്ചതും വളര്‍ന്നതുമെല്ലാം തമിഴ്‌നാട്ടിലായിരുന്നു. എന്നാല്‍ കുറച്ച് മലയാളം സംസാരിക്കും. രേവതി തന്നെയാണ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കര്യം പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News