Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താര ദമ്പതികളായ റിതേഷ് ദേശ്മുഖിനും ജനീലിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഇരുവരുടേയും രണ്ടാമത്തെ കുട്ടിയാണ്.കുഞ്ഞ് പിറന്ന സന്തോം റിതേഷ് തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.ആയിയും ബാബയും തനിക്ക് ഒരു കുഞ്ഞനുജനെ സമ്മാനിച്ചുവെന്നും എനി മുതല്‍ തന്റെ എല്ലാ കളിപ്പാട്ടങ്ങളും അവന്റേതായിരിക്കുമെന്ന് ആദ്യ മകന് റയാന് പറയുന്ന പോലെ റയാന്റെ ചിത്രത്തോടെയാണ് റിതേഷിന്റെ ട്വീറ്റ്..2012 ല്‍ ആയിരുന്നു ഇവരുടെ വിവാഹം.2014 റിയാന്‍ എന്ന ആണ് കുഞ്ഞ് ജനിച്ചു
Leave a Reply