Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനുഷ്ക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രുദ്രമ്മാ ദേവിയുടെ ട്രെയിലർ പുറത്തിറങ്ങി. ചരിത്രകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രുദ്രമ്മാദേവിയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുഷ്ക തന്നെയാണ്. അല്ലു അര്‍ജുനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.അരുന്ധതി എന്ന ചിത്രത്തിലൂടെ വളരെ ശക്തിമത്തായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് തെന്നിന്ത്യയില്‍ ആരാധകരെ വിസ്മയിപ്പിച്ച അനുഷ്കയുടെ വ്യത്യസ്തമായ ചിത്രമായിരിക്കും ഇത്.
–
Leave a Reply