Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:17 am

Menu

Published on April 3, 2014 at 10:12 am

റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ വിവാഹ മോചിതനായി

russian-president-vladimir-putin-officially-divorces-his-wife-lyudmila

മോസ്ക്കോ :റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ വിവാഹ മോചിതനായി. 30 വർഷത്തെ നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷമാണ് വ്ലാഡിമിർ ഭാര്യ ല്യുഡ്മിലയിൽ നിന്ന് വിവാഹ മോചനം നേടിയത്.തങ്ങൾ വേർപിരിയുന്നതായി കഴിഞ്ഞ വർഷം രണ്ടുപേരും പ്രഖ്യാപിച്ചിരുന്നു.1983 ലായിരുന്നു വ്ലാഡിമിർ ല്യുഡ്മിലയെ വിവാഹം കഴിച്ചത്.വിവാഹ മോചിതനായ വ്ലാഡിമിർ തൻറെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ല്യുഡ്മിലയുമായുള്ള വിവാഹം സംബന്ധിച്ച എല്ലാ വിവരങ്ങളും ഒഴിവാക്കി. 2008 ല്‍ മുന്‍ ഒളിംപിക് ജിംനാസ്റ്റ് അലിന കബയേവയെ പുടിന്‍ രഹസ്യമായി വിവാഹം കഴിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ വ്ലാഡിമിർ ഈ വാർത്ത നിഷേധിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News