Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:10 am

Menu

Published on July 11, 2013 at 3:15 pm

സൂപർ ഹിറ്റ്‌ ഹിന്ദി ചിത്രം സാജന്റെ രണ്ടാം ഭാഗം വരുന്നു

sajan-part-2-coming-soon

1991ലെ വമ്പന്‍ ഹിറ്റ് സാജന്റെ തുടര്‍ച്ചയായി അതിന്റെ രണ്ടാം ഭാഗം വരുന്നു. ആഷികിയുടെ രണ്ടാം ഭാഗം യുവതാരങ്ങളെ അണിനിരത്തി വിജയമായതോടെ നിരവധി ഹിറ്റുകളുടെ രണ്ടാം ഭാഗത്തെപ്പറ്റി ചര്‍ച്ചകള്‍ തുടങ്ങി. രണ്ടം ഭാഗത്തിന്റെ തിരക്കഥ തയാറാക്കിയത് സാജന്റെ സംവിധായകന്‍ ലോറന്‍സ് ഡിസൂസ തന്നെയാണ്. സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത്ത് തുടങ്ങിയവരുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമായിരുന്നു ‘സാജന്‍’. അതിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. രണ്ടാം ഭാഗത്തില്‍ യുവതാരങ്ങളെയോ പുതുമുഖങ്ങളെയോ ഉള്‍പ്പെടുത്താനാണ് ആലോചന. ആദ്യഭാഗത്തിലേതു പോലെ ത്രികോണ പ്രണയകഥ തന്നെയായിരിക്കും ഇതിലും. ഈ ചിത്രം 2014ല്‍ പുറത്തിറങ്ങുമെന്നാണ് ബോളിവുഡ് സംസാരം.

Loading...

Leave a Reply

Your email address will not be published.

More News