Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:59 am

Menu

Published on November 5, 2014 at 3:06 pm

സൽമാൻഖാൻറെ സഹോദരി അര്‍പിതയുടെ വിവാഹം നവംബര്‍ 18 ന്‌; വിവാഹാവശ്യത്തിനായെടുത്ത ഹോട്ടല്‍ വാടക മാത്രം മൂന്നു കോടി രൂപ !

salman-khan-books-falaknuma-palace-for-rs-3-cr-for-sister-arpitas-wedding

ബോളിവുഡ് നടൻ സൽമാൻഖാൻറെ സഹോദരി അർപിത വിവാഹിതയാവുന്നു. സഹോദരിയോടുള്ള അമിത വാത്സല്യം മൂലം വിവാഹത്തിനായി സൽമാൻഖാൻ ചെലവഴിക്കുന്നത് കോടികളാണ്.ഇപ്പോൾ വിവാഹ ആവശ്യങ്ങൾക്കായി ഹൈദരാബാദിലെ പ്രശസ്‌തമായ ടാജ്‌ ഫലക്‌ന്യുമ പാലസ്‌ ഹോട്ടൽ സൽമാൻഖാൻ വാടകയ്‌ക്കെടുക്കുന്നത്‌ മൂന്നു കോടി രൂപയ്ക്കാണെന്നാണ് സൂചന. ഈ ഹോട്ടലിന് ഒരു ദിവസം 40 ലക്ഷം രൂപയാണ് വാടക.ബേസിക്‌ റൂമുകള്‍ക്ക്‌ മാത്രം ഒരു ദിവസം 40,000 രൂപയാണ് വാടക. സാധാരണ അതിഥികള്‍ക്കായി 46 ബേസിക്‌ റൂമുകളും വിഐപികള്‍ക്കായി മൂന്ന്‌ ഗ്രാന്‍ഡ്‌ റോയല്‍ സ്യൂട്ടുകളും ഏഴ്‌ റോയല്‍ സ്യൂട്ടുകളും മൂന്ന്‌ ഹിസ്‌റ്റോറിക്കല്‍ സ്യൂട്ടുകളുമാണ് ഹോട്ടലിൽ ഒരുക്കിയിട്ടുള്ളത്. പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന്‌ ദിവസം അഞ്ച്‌ ലക്ഷം രൂപയും നികുതിയും നൽകണം. നവംബർ 18 നാണ് അർപിതയുടെ വിവാഹം.

Arpita's wedding for sister Arpita's wedding1

Arpita's wedding for sister Arpita's wedding0

Loading...

Leave a Reply

Your email address will not be published.

More News