Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ വാർത്തയായിരുന്നു സംവൃത – അഖിൽ വിവാഹ മോചനം.വാർത്ത നിഷേധിച്ച് സംവൃത തന്നെ രംഗത്തെത്തിയിട്ടും ഗോസിപ്പുകള്‍ക്ക് കുറവുണ്ടായിരുന്നില്ല. എന്നാൽ ഇതുവരെ പ്രചരിച്ചിരുന്ന വാർത്തകളെല്ലാം വ്യാജമാണെന്ന് ഈ ഫോട്ടോ പറയും.സംവൃത സുനിലും ഭര്‍ത്താവ് അഖില്‍ ജയരാജും അവരുടെ മകളും ആണ് ഫോട്ടോയിൽ .വനിതയുടെ ഓണം സ്‌പെഷ്യല്‍ അഡിഷന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടി എടുത്തതാണിത്.2012 നവംബര്‍ ഒന്നിന് കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്‌നി കമ്പിനിയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. 2012 നവംബര്‍ ഒന്നിന്കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്‌നി കമ്പിനിയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്.വിവാഹശേഷം ഭര്‍ത്താവ് അഖില്‍ ജയരാജിനൊപ്പം അമേരിക്കയിലാണ് സംവൃത. കഴിഞ്ഞ ഫെബ്രുവരിയില്‍ സംവൃതക്ക് കുഞ്ഞ് പിറന്നത്.
Leave a Reply