Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിജയ് ബാബുവിന്റെയും സാന്ദ്ര തോമസിന്റെയും പ്രൊഡക്ഷന്‍ കമ്പിനിയായ ഫ്രൈഡെ പ്രൊഡക്ഷന്‍ കമ്പിനി ഇനി കാര്‍ണിവല്‍ ഗ്രൂപ്പിനൊപ്പം. കാര്‍ണിവല്‍ ഗ്രൂപ്പുമായി സഹകരിച്ച് സിനിമാ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടനാണ് ഫ്രൈഡേ ഫിലിംസ് തയ്യാറെടുക്കുന്നത്. ഓഗസ്റ്റ് 18ന്റെ സവിശേഷതകള്‍ വിവരിച്ചുക്കൊണ്ടാണ് സാന്ദ്ര തോമസ് പുതിയ ബിസിനസ്സ് ഗ്രൂപ്പിന്റെ കാര്യം പ്രഖ്യാപിച്ചത്. 2012 ഓഗസ്റ്റ് 18നായിരുന്നു ഫ്രൈഡേ ഹൗസിന്റെ ആദ്യ ചിത്രമായ ഫ്രൈഡേ പുറത്തിറങ്ങിയത്. അടി കപ്യാരെ കൂട്ടമണി, മുത്ത്ഗൗ എന്നീ ചിത്രങ്ങളാണ് കാര്‍ണില്‍ ഗ്രൂപ്പുമായി ചേര്‍ന്നൊരുക്കി ഫ്രൈഡേ ഫിലിം ഹൗസ് പുറത്തിറക്കാന്‍ പോകുന്നത്. സാന്ദ്ര തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഓഗസ്റ്റ് 18 തന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ദിവസങ്ങളിലൊന്നാണെന്നും സാന്ദ്ര തന്റെ ഫെസ്ബുക്കില്‍ എഴുതി.
Leave a Reply