Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:36 pm

Menu

Published on May 10, 2013 at 6:42 am

സാനിയ സഖ്യം പുറത്ത്

sania-mirza-and-bethanie-mattek-sands-knocked-out-of-madrid-open

ഡ്രിഡ്: സാനിയ മിര്‍സ-ബെഥാനി മാറ്റെക് സാന്‍ഡ്സ് സഖ്യം മഡ്രിഡ് ഓപണിന്‍െറ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനസ്താസിയ പൗല്യുചെങ്കോവ ലൂസി സഫറോവ ടീം ആണ് അഞ്ചാം സീഡ് ഇന്ത്യഅമേരിക്കന്‍ സഖ്യത്തെ കീഴടക്കിയത്. സ്കോര്‍: 57, 16.

Loading...

Leave a Reply

Your email address will not be published.

More News