Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:16 am

Menu

Published on January 13, 2014 at 3:48 pm

സഞ്ജയ്‌ ദത്ത് രോഗിയായ ഭാര്യ മന്യതയെ സന്ദർശിച്ചു

sanjay-dutt-breaks-down-after-seeing-manyatha-dutt-unconscious

മുന്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഭാര്യ മന്യതയെ ആശുപത്രിക്കിടക്കയില്‍ കണ്ട് പൊട്ടിക്കരഞ്ഞു.  ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്  രോഗശയ്യയിലായിരുന്നു മന്യത .കഴിഞ്ഞയാഴ്ച രോഗം   മൂര്‍ച്ഛിച്ച്  തലകറങ്ങിവീണതിനെതുടര്‍ന്ന് മന്യതയെ ഉടൻ തന്നെ ആശുപത്രിയിലാക്കിയെങ്കിലും   രോഗം പൂര്‍ണമായി  ഭേദമായിട്ടില്ല. മന്യതയെ കണ്ടതുമുതല്‍ ദത്ത് വാവിട്ടുകരയുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ നടത്തിയ പരിശോധനയില്‍ കരളില്‍ മുഴയുണ്ടെന്നും കണ്ടെത്തി.  എപ്പോള്‍ വേണമെങ്കിലും കരയാമെന്ന അവസ്ഥയാണ്  ദത്തിനുള്ളതെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. മുംബൈ സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന  സഞ്ജയ് പരോളിൽ  പുറത്തിറങ്ങിയതാണ്.

Loading...

Comments are closed.

More News