Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:57 pm

Menu

Published on May 15, 2013 at 4:52 am

കീഴടങ്ങുന്നതിന് കൂടുതല്‍ സമയം വേണമെന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല.

sanjay-dutt-will-not-be-given-more-time-to-surrender-supreme-court

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ സഞ്ജയ് ദത്തിന് കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി. രണ്ടു സിനിമ പൂർതിയാകാൻ വേണ്ടിയാണു താൻ എന്നാണ് ദത്തിന്റെ വാദം. വിചാരണക്കാലയളവില്‍ ജയിലില്‍ കഴിഞ്ഞ ഒന്നരക്കൊല്ലമൊഴിച്ചുള്ള ശിക്ഷയനുഭവിക്കാന്‍ ദത്ത് മെയ് 16-ന് കീഴടങ്ങണം. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട ടാഡാ കുറ്റത്തില്‍നിന്ന് ദത്തിനെ ഒഴിവാക്കിയെങ്കിലും ആയുധം കൈവശം വെച്ചതിന് അഞ്ചുകൊല്ലം ശിക്ഷിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News