Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:54 am

Menu

Published on January 27, 2015 at 10:47 am

മുക്തയും സന്താനവും പ്രണയത്തിലോ…….?

santhanam-to-romance-muktha

മുക്തയും സന്താനവും പ്രണയത്തിൽ തന്നെ. പക്ഷെ ഞെട്ടാൻ വരട്ടെ..കാരണം അത് ജീവിതത്തിൽ അല്ല. എം രാജേഷ് സംവിധാനം ചെയ്യുന്ന വാസുവും ശിവവും ഒന്ന പടിച്ചവങ്ക് (വിഎസ്ഒപി) എന്ന പുതിയ ചിത്രത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ആര്യയാണ് ചിത്രത്തിലെ നായക വേഷത്തിലെത്തുന്നത്. ആര്യയുടെ നായികയായി തമന്നയും വേഷമിടുന്നു. തമിഴിലെ ഭാനു എന്ന മുക്ത താമരഭരണി എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയായത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മുക്ത വീണ്ടും അഭിനയ രംഗത്തെത്തുന്നത്. ടൈറ്റില്‍ റോളില്‍ ഒന്ന് സന്താനത്തിന്റെ പേരാണ്. ആര്യയ്‌ക്കൊപ്പം പ്രധാനമുള്ള വേഷമാണ് സന്താനത്തിന്റെയും.ഇതാദ്യമായല്ല സന്താനവും മുഖ്യവേഷത്തിലെത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News