Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 15, 2026 11:11 pm

Menu

Published on April 11, 2014 at 12:35 pm

വോട്ട് ചെയ്യാനെത്തിയവർക്ക് അത്ഭുതമായി ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ സന്തോഷ്‌ പണ്ഡിറ്റ്

santhosh-pandit-performing-the-role-of-a-poll-official-in-real-life1

കോഴിക്കോട്: വോട്ടു ചെയ്യാനായി കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ പൂവ്വാട്ടുപറമ്പ് എല്‍ .പി. സ്‌കൂളിലെത്തിയവർ പോളിംഗ് ഓഫീസറായ സൂപ്പർ സ്റ്റാറിനെ കണ്ട് ഞെട്ടി. പോളിംഗ് ഡ്യൂട്ടിക്കെത്തിയ സാക്ഷാൽ സന്തോഷ്‌ പണ്ഡിറ്റായിരുന്നു അത്.ഇറിഗേഷന്‍ വകുപ്പ് സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ പണ്ഡിറ്റ് രണ്ടാമത്തെ തവണയാണ് പോളിംഗ് ഡ്യൂട്ടിക്കായെത്തുന്നത്.കഴിഞ്ഞ തവണ കടലുണ്ടി സ്കൂളിലായിരുന്നു പണ്ഡിറ്റിന് ഡ്യൂട്ടി ഉണ്ടായിരുന്നത്.പോളിംഗിൻറെ തലേ ദിവസമെത്തിയ പണ്ഡിറ്റ്‌ അന്ന് രാത്രി ക്ലാസ്മുറിയിലെ ബെഞ്ച് കൂട്ടിയിട്ട് കിടന്നാണ് നേരം വെളുപ്പിച്ചത്.എന്തായാലും പോളിംഗ് ഓഫീസറെ കണ്ട് യുവാക്കളെല്ലാം ത്രില്ലടിച്ചിരിക്കയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News